കൊടകര ശ്രീകാന്ത് കൊലക്കേസ് ; ഒന്നാം പ്രതിക്ക് ജീവപര്യന്തം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു …
കൊടകര ശ്രീകാന്ത് കൊലക്കേസ് ; ഒന്നാം പ്രതിക്ക് ജീവപര്യന്തം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു … ഇരിങ്ങാലക്കുട : കൊടകര മേല്‍പാലത്തിനു സമീപം തട്ടുകടയില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി തൃശ്ശൂർ കിഴക്കേക്കോട്ട ലൂര്‍ദ്ദുപുരം കുരിശിങ്കല്‍ വീട്ടില്‍ സച്ചിന് (29) ജീവപര്യന്തം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു.Continue Reading