മണ്ഡലത്തിലെ ദുരിതാശ്വാസക്യാമ്പുകളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നു; ക്യാമ്പുകളുടെ അന്തേവാസികൾക്ക് തുണയായി സെൻ്റ് ജോസഫ്സ് കോളേജിലെ എൻസിസി കേഡറ്റുകളും…
മണ്ഡലത്തിലെ ദുരിതാശ്വാസക്യാമ്പുകളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നു; ക്യാമ്പുകളുടെ അന്തേവാസികൾക്ക് തുണയായി സെൻ്റ് ജോസഫ്സ് കോളേജിലെ എൻസിസി കേഡറ്റുകളും… ഇരിങ്ങാലക്കുട : വീടുകളിൽ നിന്നും വെള്ളം ഒഴിഞ്ഞതോടെ നിയോജക മണ്ഡലത്തിൽ ഭൂരിപക്ഷം ദുരിതാശ്വാസ ക്യാമ്പുകളുടെയും പ്രവർത്തനം അവസാനിപ്പിച്ചു. കാറളം പഞ്ചായത്തിൽ എഎൽപി സ്കൂളിൽ നാല് കുടുംബങ്ങളിലായി 18 പേരും താണിശ്ശേരി ഡോളേഴ്സ് സ്കൂളിൽ നാല് കുടുംബങ്ങളിൽ നിന്നായി എട്ട് പേരും ഇരിങ്ങാലക്കുട നഗരസഭയിൽ ആസാദ് റോഡിലെ പകൽ വീട്ടിൽ രണ്ട് കുടുംബങ്ങളിൽ നിന്നായിContinue Reading