കല്ലേറ്റുംകര വില്ലേജ് ഓഫീസും ഇനി സ്മാർട്ട്; കെട്ടിടനിർമ്മാണം പൂർത്തീകരിച്ചത് റീബിൽഡ് കേരള പദ്ധതിയിൽ നിന്നുള്ള 44 ലക്ഷം ചിലവഴിച്ച് ;പുറമ്പോക്ക് ഭൂമിയിൽ അർഹതപ്പെട്ട മുഴുവൻ ആളുകൾക്കും പട്ടയം നല്കുമെന്ന് മന്ത്രി കെ രാജൻ …   ഇരിങ്ങാലക്കുട : പുറമ്പോക്ക് ഭൂമിയിൽ കുടിയേറി താമസിക്കുന്ന അർഹരായ മുഴുവൻ ആളുകളെയും ഭൂമിയുടെ അവകാശികളാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പുറമ്പോക്ക് ഭൂമിക്ക് പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണം, ജലവകുപ്പ്, പൊതുമരാമത്ത്,Continue Reading

ആറാട്ടുപുഴയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് മുത്തച്ഛനും മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു … ചേർപ്പ് :ആറാട്ടുപുഴയില്‍ നിയന്ത്രണം വിട്ട കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് മുത്തച്ഛനും മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു.തിങ്കളാഴ്ച്ച ഉച്ചയോടെയാണ് അപകടം നടന്നത്.ആറാട്ടുപുഴയിലുള്ള റിസേര്‍ട്ടിലേയ്ക്ക് വിവാഹാവശ്യത്തിനായി എത്തിയ സംഘത്തിലുള്ള ഒല്ലൂർ ചിയാരം സ്വദേശികളുടെ കാറാണ് അപകടത്തില്‍പ്പെട്ടത്.ആറാട്ടുപുഴ പാലത്തിന് അടിയിലൂടെയുള്ള വഴിയിലൂടെ റിസോര്‍ട്ടിലേയ്ക്ക് പോകുന്നതിനിടെ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.അപകടത്തില്‍ കാറിലുണ്ടായിരുന്ന ചിയാരം സ്വദേശികളായ ചീരാച്ചി മുത്രത്തില്‍ രാജേന്ദ്രബാബു(66)Continue Reading

പച്ചക്കുടയുമായി കൈകോർത്ത് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ; 990 അയൽക്കൂട്ടങ്ങൾ മുഖേന 20000 വീടുകളിലായി വിതരണം ചെയ്യുന്നത് രണ്ട് ലക്ഷം പച്ചക്കറി തൈകൾ … ഇരിങ്ങാലക്കുട: മണ്ഡലത്തിലെ സമഗ്ര കാർഷിക പദ്ധതിയായ പച്ചക്കുടയുമായി കൈകോർത്ത് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് . 2022-23 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 990 കുടുംബശ്രീ അയൽക്കൂട്ടങ്ങൾ മുഖേന ബ്ലോക്ക് പരിധിയിൽ വരുന്ന നാല് പഞ്ചായത്തുകളിലെ 20000 ത്തോളം വീടുകളിൽ വരും ദിനങ്ങളിൽ രണ്ട് ലക്ഷം തൈകൾContinue Reading

മെഗാ ഹൈ-ടെക് ക്രിസ്തുമസ് കരോൾ മൽസരഘോഷയാത്ര ഡിസംബർ 23 ന് ; പങ്കെടുക്കുന്നത് ഒൻപത് ടീമുകൾ … ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രൽ പ്രൊഫഷണൽ സിഎൽസി യുടെ ആഭിമുഖ്യത്തിൽ സീനിയർ സിഎൽസിയുടെ സഹകരണത്തോടെ ഡിസംബർ 23 ന് നടത്തുന്ന ഹൈ-ടെക് ക്രിസ്തുമസ് കരോൾ മൽസരഘോഷയാത്രക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 23 ന് വൈകീട്ട് 5 മണിക്ക് ടൗൺ ഹാൾ പരിസരത്ത് വച്ച് നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്യും. ഡിവൈഎസ്പിContinue Reading

യുവതിയെ പീഡിപ്പിച്ച് 90 ലക്ഷം കവർന്ന തലശ്ശേരി സ്വദേശി പിടിയിൽ .. ഇരിങ്ങാലക്കുട : ഓൺലൈനായി ഓർഡർ ചെയ്ത ഭക്ഷണം കൊണ്ട് കൊടുക്കുന്ന സമയം യുവതിയെ ബല പ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും വീട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി പല തവണകളിലായി ഇരിങ്ങാലക്കുട സ്വദേശിനിയായ യുവതിയിൽ നിന്ന് 90 ലക്ഷം തട്ടിയെടുത്ത പ്രതി പിടിയിൽ. തലശ്ശേരി മട്ടന്നൂർ കിഴൂർ അവുക്കുഴിയിൽ നിയാസ് (28) എന്നയാളെയാണ് ഇരിങ്ങാലക്കുട പോലീസ് പിടി കൂടിയത്.Continue Reading

വീട് കുത്തി തുറന്ന് മോഷണം; കുപ്രസിദ്ധ മോഷ്ടാവ് റോബിൻഹുഡ് രഞ്ജിത് പിടിയിൽ;പിടിയിലായത് അഞ്ച് വർഷം മുൻപ് നടത്തിയ മോഷണ കേസിൽ …   ചാലക്കുടി: ആളൂരിൽവീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിലെ പ്രതിയെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ദോങ്ഗ്രേ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേകാന്വേഷണ സംഘം പിടികൂടി. കുപ്രസിദ്ധ മോഷ്ടാവ് പാലക്കാട് ആലത്തൂർ വാവുള്ളിയാപുരം തോണിപ്പാടം സ്വദേശി പുത്തൻകളംContinue Reading

ഭിന്നശേഷി കുടുംബങ്ങൾക്ക് അസിസ്റ്റീവ് വില്ലേജുകളും കുടുംബശ്രീ മോഡൽ സംഘങ്ങളും ആരംഭിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു ; ഉണർവ്വ് പദ്ധതി ആദ്യമായി നടപ്പിലാക്കുന്നത് കാട്ടൂർ പഞ്ചായത്തിൽ … ഇരിങ്ങാലക്കുട:ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെ കുടുംബങ്ങൾക്ക് കൂട്ടായ താമസം ഒരുക്കുന്ന അസിസ്റ്റീവ് വില്ലേജും കുടുംബശ്രീ മോഡലിലുള്ള സ്വയംസഹായ സംഘങ്ങളും സർക്കാർ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. ഭിന്നശേഷിക്കാരൂടെ സമഗ്ര ശാക്തീകരണം ലക്ഷ്യമാക്കി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽContinue Reading

തൊഴിലാളികൾക്ക് പരിശീലന പരിപാടിയുമായി ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് ; കേരളീയ സമൂഹത്തിന്റെ ഉയർന്ന ജീവിതനിലവാരം എന്ന ലക്ഷ്യം കൈവരിക്കണമെങ്കിൽ തൊഴിലാളി സമൂഹത്തിന്റെ ജീവിത നിലവാരവും ഉയരേണ്ടതുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു … ഇരിങ്ങാലക്കുട: കേരളീയ സമൂഹത്തിന്റെ ജീവിത നിലവാരം ഉയർത്തുക എന്ന സർക്കാർ ലക്ഷ്യം കൈവരിക്കണമെങ്കിൽ തൊഴിലാളി സമൂഹത്തിന്റെ നിലവാരം ഉയരേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ്Continue Reading

ആർട്സ് കേരള വീണ്ടും സജീവമാകുന്നു; അപര വിദ്വേഷത്തിന്റെ കാലത്ത് മനസ്സുകളെ കൂട്ടിയിണക്കാൻ കലയെയും സാഹിത്യത്തെയും ഉപയോഗിക്കണമെന്ന് മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട : എൺപതുകളിൽ കേരളത്തിലെ കോളേജുകളെ പങ്കെടുപ്പിച്ച് കൊണ്ട് ക്രൈസ്റ്റ് കോളേജ് കേന്ദ്രീകരിച്ച് കലാമേളകൾ സംഘടിപ്പിച്ചിരുന്ന ആർട്സ് കേരള എന്ന സംഘടന നീണ്ട ഇടവേളക്ക് ശേഷം സജീവമാകുന്നു. കണ്ടംകുളത്തി ഗ്രൂപ്പിന്റെ പിന്തുണയോടെ ഗ്രൂപ്പ് ഡാൻസ് മൽസരങ്ങൾ സംഘടിപ്പിച്ച് കൊണ്ടാണ് ആർട്സ് കേരള വീണ്ടും പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. മികച്ചContinue Reading

സ്മാർട്ടാകാൻ ഒരുങ്ങി കല്ലേറ്റുംകര വില്ലേജ് ഓഫീസ്; നിർമ്മാണ പ്രവർത്തനങ്ങൾ 44 ലക്ഷം രൂപ ചിലവിൽ …   ഇരിങ്ങാലക്കുട :ആധുനിക സൗകര്യങ്ങളും സാങ്കേതികവിദ്യയും ഒരുക്കി സേവനങ്ങൾ വേഗത്തിലും ഉത്തരവാദിത്തത്തോടെയും നൽകാൻ കല്ലേറ്റുംകര വില്ലേജ് ഓഫീസ് സ്മാർട്ടാവുന്നു. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവിലാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്. ആളൂർ പഞ്ചായത്തിലെ 17-ാം വാർഡിലാണ് പുതുതായി രൂപകൽപ്പന ചെയ്ത സ്മാർട്ട് വില്ലേജ് ഓഫീസ്. കല്ലേറ്റുംകരയിലെ 15 സെന്റ്Continue Reading