സുധന് കൊലക്കേസ് ; പ്രതിക്ക് ജീവപര്യന്തം കഠിന തടവിനും 1,00,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു..
സുധന് കൊലക്കേസ് ; പ്രതിക്ക് ജീവപര്യന്തം കഠിന തടവിനും 1,00,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു.. ഇരിങ്ങാലക്കുട: പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്ന സുധന് എന്നയാളെ മുന്‍ വൈരാഗ്യത്താല്‍ ചെങ്ങാലൂർ കള്ളു ഷാപ്പില് വച്ച് കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ വരന്തരപ്പിള്ളി കരയാംപാടം കീടായി വീട്ടില്‍ രതീഷ് എന്ന കീടായി രതീഷ് (42) നെ കുറ്റക്കാരനെന്ന് കണ്ട് ശിക്ഷ വിധിച്ചു. പ്രതിക്ക് ജീവപര്യന്തം കഠിന തടവും 1,00,000 രൂപContinue Reading