ഇരിങ്ങാലക്കുടയിൽ നിന്ന് നാല് കെഎസ്ആർടിസി ബസ്സുകൾ കൂടി ആരംഭിക്കാൻ നടപടിയായതായി മന്ത്രി ഡോ. ആർ ബിന്ദു ; തീരുമാനം ഗതാഗത മന്ത്രിയുമായുള്ള ചർച്ചയെ തുടർന്ന് …
ഇരിങ്ങാലക്കുടയിൽ നിന്ന് നാല് കെഎസ്ആർടിസി ബസ്സുകൾ കൂടി ആരംഭിക്കാൻ നടപടിയായതായി മന്ത്രി ഡോ. ആർ ബിന്ദു ; തീരുമാനം ഗതാഗത മന്ത്രിയുമായുള്ള ചർച്ചയെ തുടർന്ന് … ഇരിങ്ങാലക്കുട : കെഎസ്ആർടിസി ഇരിങ്ങാലക്കുട ഡിപ്പോയിൽ നിന്ന് സർവ്വീസുകൾ കൂടി ആരംഭിക്കാൻ തീരുമാനമായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഗതാഗതവകുപ്പു മന്ത്രി ആന്റണി രാജുവുമായി നടന്ന ചർച്ചയിലാണ് തീരുമാനം. ആമ്പല്ലൂർ വഴി വെള്ളാനിക്കോട്ടേക്കാണ് ഒരു സർവീസ് ആരംഭിക്കുക. ഗുരുവായൂരിൽനിന്നും നെടുമ്പാശ്ശേരിContinue Reading