2021 ലെ മികച്ച ഒഡിയ ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ‘ കലിര അതീത ‘ (Yesterdays Past) ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 26 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. പ്രകൃതി ക്ഷോഭത്തിൽ നഷ്ടപ്പെട്ട കുടുംബത്തെ തേടുന്ന ഗുനു എന്ന ചെറുപ്പക്കാരൻ്റെ അവസ്ഥകളാണ് 83 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം പറയുന്നത്. പത്മശ്രീ പുരസ്കാരം നല്കി ആദരിച്ച നിള മാധബ് പാണ്ഡ സംവിധാനം ചെയ്ത ചിത്രം ഒട്ടേറെ അന്താരാഷ്ട ചലച്ചിത്രമേളകളിൽ ഇടം തേടിയിരുന്നു.പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ, വൈകീട്ട് 6.30 ന്..
2021 ലെ മികച്ച ഒഡിയ ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ‘ കലിര അതീത ‘ (Yesterdays Past) ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 26 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. പ്രകൃതി ക്ഷോഭത്തിൽ നഷ്ടപ്പെട്ട കുടുംബത്തെ തേടുന്ന ഗുനു എന്ന ചെറുപ്പക്കാരൻ്റെ അവസ്ഥകളാണ് 83 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം പറയുന്നത്. പത്മശ്രീ പുരസ്കാരം നല്കി ആദരിച്ച നിള മാധബ് പാണ്ഡ സംവിധാനം ചെയ്ത ചിത്രം ഒട്ടേറെ അന്താരാഷ്ട ചലച്ചിത്രമേളകളിൽ ഇടംContinue Reading