നൊബേൽ ജേതാവ് ആനി എർനോയുടെ രചനയെ ആസ്പദമാക്കിയുള്ള ഫ്രഞ്ച് ചിത്രം ” ഹാപ്പനിംഗ് ” നാളെ വൈകീട്ട് 6.30 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ …
നൊബേൽ ജേതാവ് ആനി എർനോയുടെ രചനയെ ആസ്പദമാക്കിയുള്ള ഫ്രഞ്ച് ചിത്രം ” ഹാപ്പനിംഗ് ” നാളെ വൈകീട്ട് 6.30 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ … സാഹിത്യത്തിനുള്ള 2022 ലെ നൊബേൽ പുരസ്കാരം നേടിയ ഫ്രഞ്ച് എഴുത്തുകാരി ആനി എർനോയുടെ കൃതിയെ ആസ്പദമാക്കി നിർമ്മിച്ച ” ഹാപ്പനിംഗ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 28 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു . ഫ്രാൻസിൽ ഗർഭച്ഛിദ്രം നിയമപരമായി നിരോധിക്കപ്പെട്ടിരുന്ന 1960 കളിൽContinue Reading