നവജാതശിശുസംരക്ഷണവാരാചരത്തിന് തുടക്കമായി; ആരോഗ്യകേരളം ഒരുക്കിയ നവജാത ശിശു സംരക്ഷണ കിറ്റുകൾ കൈമാറി ഇരിങ്ങാലക്കുട : നവജാതശിശു സംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും നവജാത ശിശുക്കളുടെ മാതാപിതാക്കൾക്കും നവജാത ശിശു സംരക്ഷണത്തെ സംബന്ധിച്ച് ബോധവല്ക്കരണം നൽകാൻ ലക്ഷ്യമിട്ട് കൊണ്ട് നവജാത ശിശു സംരക്ഷണ വാരാചരത്തിന് തുടക്കമായി. വാരാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ വച്ച് നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവഹിച്ചു.നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം
കേരള സ്റ്റേറ്റ് ചെസ്സ് ഇൻ സ്കൂൾ ചാംപ്യൻഷിപ്പ് നവംബർ 23, 24 തീയതികളിൽ ഇരിങ്ങാലക്കുടയിൽ; പങ്കെടുക്കുന്നത് വിവിധ ജില്ലകളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 500 ഓളം കളിക്കാർ ഇരിങ്ങാലക്കുട : നവംബർ 23, 24 തീയതികളിൽ ഇരിങ്ങാലക്കുടയിൽ നടക്കുന്ന സംസ്ഥാന ചെസ്സ് ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ചെസ്സ് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ സെൻ്റ് ജോസഫ്സ് കോളേജിൽ നടക്കുന്ന മൽസരങ്ങൾ ക്ലബ് 318 ഡി ഡിസ്ട്രിക്ട് ഗവർണർ ജെയിംസ്
ക്രൈസ്റ്റ് ആശ്രമ ദൈവാലയത്തിൽ ക്രിസ്തുരാജൻ്റെ തിരുനാൾ നവംബർ 20 മുതൽ 25 വരെ ഇരിങ്ങാലക്കുട : ക്രൈസ്റ്റ് ആശ്രമ ദൈവാലയത്തിൽ ക്രിസ്തുരാജൻ്റെ തിരുനാൾ നവംബർ 20 മുതൽ 25 വരെ ആഘോഷിക്കും. 20 ന് വൈകീട്ട് 5.45 ന് തിരുനാളിന് കൊടിയേറ്റുമെന്ന് ആശ്രമം പ്രിയോർ ഫാ ജോയ് പീണിക്കപറമ്പിൽ, ജനറൽ കൺവീനർ സിജു കുറ്റിക്കാട്ട് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. 21 , 22 , 23 തീയതികളിൽ
വയനാട് ദുരന്തം; കേന്ദ്രനിലപാടിൽ പ്രതിഷേധിച്ച് സിപിഐ സമരം ഇരിങ്ങാലക്കുട :വയനാട് ദുരന്തം ദേശീയ ദുരന്തമായിപ്രഖ്യാപിക്കാൻ തയ്യാറാകാത്ത കേന്ദ്ര സർക്കാർ നയത്തിനെതിരെ പ്രതിഷേധം. സിപിഐ ഇരിങ്ങാലക്കുട ടൌൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന സമരം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി കെ സുധീഷ് ഉദ്ഘാടനം ചെയ്തു. കെ എസ്. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.കെ സി. മോഹൻലാൽ, വർദ്ധനൻ പുളിക്കൽ, തോമസ് പി. ഒ, വി കെ.
Designed and developed by WWM