ലഹരിക്കെതിരെ ആയിരം ഗോൾ പദ്ധതിയുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ; പട്ടണത്തിലെ സ്കൂളുകളിലും കോളേജുകളിലുമായി നടപ്പിലാക്കുന്നത് ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ …
ലഹരിക്കെതിരെ ആയിരം ഗോൾ പദ്ധതിയുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ; പട്ടണത്തിലെ സ്കൂളുകളിലും കോളേജുകളിലുമായി നടപ്പിലാക്കുന്നത് ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ … ഇരിങ്ങാലക്കുട: ലഹരിക്കെതിരെ ആയിരം ഗോൾ പദ്ധതിയുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ . ലയൺസ് ക്ലബ്, സൈക്കിൾ ക്ലബ്, സ്പ്രെഡ്ഡിംഗ് സ്മൈൽസ് എന്നീ സംഘടനകളുടെ സഹകരണത്തോടെ പട്ടണത്തിലെ എല്ലാ സ്കൂളുകളിലും കോളേജുകളിലുമായിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഐഎംഎ ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡണ്ട് ഡോ ജോം ജേക്കബ് നെല്ലിശ്ശേരി,Continue Reading