വീട്ടിൽ നിന്ന് ജാതിക്കയും ജാതിപത്രിയും കവർന്ന കേസിൽ വെള്ളാനി സ്വദേശികളായ സഹോദരങ്ങൾ അറസ്റ്റിൽ …
വീട്ടിൽ നിന്ന് ജാതിക്കയും ജാതിപത്രിയും കവർന്ന കേസിൽ വെള്ളാനി സ്വദേശികളായ സഹോദരങ്ങൾ അറസ്റ്റിൽ … ഇരിങ്ങാലക്കുട : വീട്ടിലെ കാർപോർച്ചിൽ ഉണങ്ങാൻ ഇട്ടിരുന്ന ജാതിക്കയും ജാതിപത്രിയും കവർന്ന സഹോദരങ്ങൾ അറസ്റ്റിൽ . വിവിധ കേസുകളിലെ പ്രതികളായ കാറളം വെള്ളാനി വെള്ളുണ്ണിപറമ്പിൽ ജിബിൻരാജ് (26) , സഹോദരൻ ബിബിൻ രാജ് (23) എന്നിവരെയാണ് കാട്ടൂർ സി ഐ ഋഷികേശൻനായരുടെ നേത്യത്വത്തിൽ ഉള്ള സംഘം പുല്ലത്തറ പാലം പരിസരത്ത് നിന്ന് അറസ്റ്റ് ചെയ്തത്.Continue Reading