കൊലപാതകശ്രമത്തിനും പോക്സോ കേസിലും വാറണ്ടുള്ള ആളൂർ സ്വദേശിയായ പ്രതി അറസ്റ്റിൽ …
കൊലപാതകശ്രമത്തിനും പോക്സോ കേസിലും വാറണ്ടുള്ള ആളൂർ സ്വദേശിയായ പ്രതി അറസ്റ്റിൽ … ഇരിങ്ങാലക്കുട :ആളൂരിൽ നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയും നിലവിൽ കൊലപാതക ശ്രമം, പോക്സോ കേസ്സുകളിൽ വാറണ്ടുള്ളയാൾ അറസ്റ്റിലായി. ആളൂർ പൊരുന്നംകുന്ന് സ്വദേശി തറയിൽ വീട്ടിൽ കരുമാടി അരുണിനെയാണ് (32 വയസ്സ്) ബുധനാഴ്ച പുലർച്ചെ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശത്താൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു, ആളൂർ ഇൻസ്പെക്ടർ കെ.സി.രതീഷും ക്രൈം സ്ക്വാഡും ചേർന്ന് സാഹസികമായി പിടികൂടിയത്.Continue Reading