വിഎഫ്പിസികെ കരുവന്നൂർ കർഷകസമിതിയുടെ മന്ദിര നിർമ്മാണം പൂർത്തിയായി; ഉദ്ഘാടനം നവംബർ 4 ന് …
വിഎഫ്പിസികെ കരുവന്നൂർ കർഷകസമിതിയുടെ മന്ദിര നിർമ്മാണം പൂർത്തിയായി; ഉദ്ഘാടനം നവംബർ 4 ന് … ഇരിങ്ങാലക്കുട: കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പു വരുത്തുന്ന വിപണന പ്രസ്ഥാനമായ വെജിറ്റബിൾ ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കരുവന്നൂർ സ്വാശ്രയ കർഷക സമിതിക്ക് ഒടുവിൽ മന്ദിരമായി. കരുവന്നൂർ പട്ടര് മഠം റോഡിൽ പത്ത് സെന്റ് സ്ഥലത്ത് രണ്ട് നിലകളിലായി ആയിരം ചതുരശ്ര അടിയിൽ ഹാളും രണ്ട് മുറികളും സ്‌റ്റോർ മുറിയും മൂന്ന് ബാത്ത് മുറികളും അടങ്ങുന്നContinue Reading