തീരദേശ വാസികളെ ഭീതിയിലാഴ്ത്തിയ മോഷ്ടാക്കൾ കൊടുങ്ങല്ലൂരിൽ പിടിയിൽ … കൊടുങ്ങലൂർ : രാത്രികാലങ്ങളിൽ വീടുകളുടെ വാതിലുകൾ തകർത്ത് അകത്ത് കടന്ന് ഉറങ്ങിക്കിടന്നിരുന്ന ആളുകളുടെ സ്വർണ്ണാഭരണങ്ങളും പണവും മോഷണം നടത്തിയിരുന്ന തമിഴ്നാട് തിരുട്ടുഗ്രാമത്തിലെ കമ്പം സ്വദേശികളായ ഒറ്റക്കണ്ണൻ എന്ന് വിളിക്കുന്ന ആനന്ദൻ (48 വയസ്സ് ), ആനന്ദകുമാർ (35 വയസ്സ്) ,മാരി (45 വയസ്സ് )എന്നിവരെ തൃശ്ശൂർ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രേയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻContinue Reading

വീട്ടിൽ നിന്ന് ജാതിക്കയും ജാതിപത്രിയും കവർന്ന കേസിൽ വെള്ളാനി സ്വദേശികളായ സഹോദരങ്ങൾ അറസ്റ്റിൽ … ഇരിങ്ങാലക്കുട : വീട്ടിലെ കാർപോർച്ചിൽ ഉണങ്ങാൻ ഇട്ടിരുന്ന ജാതിക്കയും ജാതിപത്രിയും കവർന്ന സഹോദരങ്ങൾ അറസ്റ്റിൽ . വിവിധ കേസുകളിലെ പ്രതികളായ കാറളം വെള്ളാനി വെള്ളുണ്ണിപറമ്പിൽ ജിബിൻരാജ് (26) , സഹോദരൻ ബിബിൻ രാജ് (23) എന്നിവരെയാണ് കാട്ടൂർ സി ഐ ഋഷികേശൻനായരുടെ നേത്യത്വത്തിൽ ഉള്ള സംഘം പുല്ലത്തറ പാലം പരിസരത്ത് നിന്ന് അറസ്റ്റ് ചെയ്തത്.Continue Reading

കൂടൽമാണിക്യക്ഷേത്രോൽസവം ; മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേനാമജപ ഘോഷയാത്രയുമായി ശ്രീകൂടൽമാണിക്യം ആചാരസംരക്ഷണസമിതി … ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രോൽസവം മത-ആചാര അനുഷ്ഠാനങ്ങളിൽ ഒതുക്കി നിറുത്താനാവില്ലെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധ നാമജപ ഘോഷയാത്രയുമായി കൂടൽമാണിക്യ ആചാര സംരക്ഷണ സമിതി . കിഴക്കേ നടയിൽ നിന്ന് വൈകീട്ട് ആരംഭിച്ച ഘോഷയാത്ര കുട്ടംകുളം പരിസരത്ത് സമാപിച്ചു. തുടർന്ന് ചേർന്ന യോഗം ത്യപ്രയാർ കപിലാശ്രമം മഠാധിപതി സ്വാമി തേജസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു.Continue Reading

കെ വി. രാമനാഥൻ സ്മാരക സാഹിത്യപുരസ്കാരം പ്രഖ്യാപിച്ച് യുവകലാസാഹിതി; ശാസ്ത്രീയ വീക്ഷണമുള്ള രചനകളുടെ ഉടമയായിരുന്നു രാമനാഥൻ മാസ്റ്ററെന്ന് ആലങ്കോട് ലീലാകൃഷ്ണൻ … ഇരിങ്ങാലക്കുട: ശാസ്ത്രീയവീക്ഷണമുള്ള രചനകളുടെ ഉടമയായിരുന്നു കെ വി രാമനാഥൻ മാസ്റ്ററെന്ന് യുവകലാസാഹിതി സംസ്ഥാന പ്രസിഡണ്ട് ആലങ്കോട് ലീലാകൃഷ്ണൻ. യുവകലാസാഹിതി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കെ വി രാമനാഥൻ മാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സാഹിത്യലോകത്ത് പ്രാധാന്യമേറിയ ഒരു പുരസ്കാരമായി എഴുത്തുകാർContinue Reading

എൽ ഡി എഫ് സർക്കാരിന്റെ നികുതി കൊള്ളക്കെതിരെ ഇരിങ്ങാലക്കുട മുനിസിപ്പൽ ഓഫീസിന് മുൻപിൽ യു.ഡി.എഫ് ധർണ്ണ.. ഇരിങ്ങാലക്കുട : വീടുകളുടെ പെർമിറ്റ് ഫീസും അപേക്ഷാ ഫീസും വർധിപ്പിച്ച പിണറായി വിജയൻ സർക്കാരിനെതിരെ ഇരിങ്ങാലക്കുട മുനിസിപ്പൽ ഓഫീസിന് മുൻപിൽ ധർണ്ണയുമായി യു ഡി എഫ് പ്രവർത്തകർ.യുഡിഎഫ് നിയോജകമണ്ഡലം ചെയർമാനും മുൻ സർക്കാർ ചീഫ് വിപ്പുമായ അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. യു ഡി എഫ് ടൗൺ മണ്ഡലം ചെയർമാൻ ജോസഫ്Continue Reading

നികുതി വർധനയിൽ പ്രതിഷേധവുമായി ബിജെപി; പിൻവലിക്കണമെന്ന പ്രമേയവുമായി ഇരിങ്ങാലക്കുട നഗരസഭാ യോഗം ; ചാത്തൻ മാസ്റ്റർ ഹാളിന്റെ താത്കാലിക വാടക നിരക്കുകളായി; പാർക്കിംഗ് വിഷയത്തിൽ ഹാൾ പരാജയമെന്ന് വിമർശനം … ഇരിങ്ങാലക്കുട : തദ്ദേശസ്ഥാപനങ്ങളിലെ വസ്തു നികുതി വർധനവിന് എതിരെ നഗരസഭാ യോഗത്തിൽ പ്രതിഷേധവുമായി ബിജെപി . ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് യോഗത്തിന് മുമ്പാകെ എത്തിയപ്പോഴാണ് പോസ്റ്ററുകളുമായി എഴുന്നേറ്റ് നിന്ന് ബിജെപി അംഗങ്ങൾ പ്രതിഷേധിച്ചത്. നികുതി വർധന പിൻവലിക്കണമെന്ന്Continue Reading

Slot Equipment Wikipedia” History Of Gambling Dens: When And That Invented Casino? Gambling News Online Content Poker Navigating Magnify Man Collision Game: Selecting Leading Casinos For A Good Optimal Experience ⃣ Who Developed Casino Operators Within Las Vegas? Gambling Machine Technologies And Slots Inside Bets Move To Gaming As WeContinue Reading

Mostbet’i Keşfetmek: Daha Önce Hiç Olmadığı Gibi Bahis Yapmak Türkiye Mostbet Bahisçisinin Incelemes Content Kategori Arşivleri: Betting Company Mostbet App Online Athletics Betting – 418 Mostbet Az Para Çekmek Mostbet Yukle ᐈ Android, Ios Mostbet Indir Azərbaycan Üçü Mostbet Bahis Şirketinin Faydaları Mostbet Türkiye’de Giriş Ve Kayıt Mostbet Casino GirisContinue Reading

Mostbet Tr Resmî Net Sitesinde Giriş Ve Kayıt Olm Reyhan Online Sipariş Betting Company Mostbet App Online Sports Gambling 418 Content Mostbet’te Bahis Yapılabilecek Spor Türleri Mostbet’te Ödül Puanları Tr Mostbet Casino’da Ücretsiz Oyunlar Spor Için 0 Hoş Geldin Bonusu + 1 Para Yatırma Işlemi Için Fifty Free Re-writes (fs)Continue Reading