ഠാണ- ചന്തക്കുന്ന് വികസനപദ്ധതി അന്തിമഘട്ടത്തിലേക്ക് ; സ്ഥലം ഏറ്റെടുത്ത് കെട്ടിടങ്ങളും മറ്റ് നിർമ്മാണങ്ങളും പൊളിച്ച് നീക്കുന്ന പ്രവ്യത്തികൾക്ക് തുടക്കമായി….
ഠാണ- ചന്തക്കുന്ന് വികസനപദ്ധതി അന്തിമഘട്ടത്തിലേക്ക് ; സ്ഥലം ഏറ്റെടുത്ത് കെട്ടിടങ്ങളും മറ്റ് നിർമ്മാണങ്ങളും പൊളിച്ച് നീക്കുന്ന പ്രവ്യത്തികൾക്ക് തുടക്കമായി…. ഇരിങ്ങാലക്കുട : പട്ടണത്തിൻ്റെ ദീർഘകാല ആവശ്യമായ ഠാണ- ചന്തക്കുന്ന് വികസനപദ്ധതി അന്തിമഘട്ടത്തിലേക്ക് .സ്ഥലം ഏറ്റെടുത്ത് കെട്ടിടങ്ങളും മറ്റ് നിർമ്മാണങ്ങളും പൊളിക്കുന്ന പ്രവര്‍ത്തികൾക്ക് തുടക്കമായി. ഠാണാവിൽ ബിഎസ്എന്‍എല്‍ പരിസരത്ത് നടന്ന കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്ന പ്രവര്‍ത്തികളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര് ബിന്ദു നിര്‍വഹിച്ചു. 1936 ല്‍ രൂപികൃതമായContinue Reading