ടി.എൻ നമ്പൂതിരി സ്മാരക അവാർഡ് എസ് ജി ഗോമസ്മാസ്റ്റർക്ക് സമർപ്പിച്ചു…
ടി.എൻ നമ്പൂതിരി സ്മാരക അവാർഡ് എസ് ജി ഗോമസ്മാസ്റ്റർക്ക് സമർപ്പിച്ചു.. ഇരിങ്ങാലക്കുട: സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന ടി.എൻ നമ്പൂതിരി പേരിൽ എർപ്പെടുത്തിയിട്ടുള്ള അവാർഡ് ബാൻ്റ് സംഗീത ആചാര്യൻ എസ് ജി ഗോമസ് മാസ്റ്റർക്ക് സമർപ്പിച്ചു. മിനി ടൗൺ ഹാളിൽ നടന്ന 46-ാം ചരമവാർഷിക ദിനാചരണം സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എൻ ജയദേവൻ ഉദ്ഘാടനം ചെയ്തു.ടി.എൻ സ്മാരക സമിതി സെക്രട്ടറി കെ.ശ്രീകുമാർ അദ്ധ്യക്ഷതContinue Reading