കാരുകുളങ്ങരയിൽ ജോലിക്ക് നിന്ന വീട്ടിൽ നിന്നും എടിഎം കാർഡും സ്വർണമാലയും മോഷ്ടിച്ച പാലക്കാട് സ്വദേശിനിയായ ഹോംനേഴ്സ് പിടിയിൽ… ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കാരുകുളങ്ങരയിൽ ജോലിക്ക് നിന്ന് വീട്ടിൽ നിന്നും മൂന്നു പവൻ വരുന്ന സ്വർണമാലയും എടിഎം കാർഡും മോഷ്ടിച്ച യുവതി പിടിയിൽ. പാലക്കാട് കോട്ടായി ചമ്പക്കുളം ശിവൻ്റെ ഭാര്യ സാമ ആർ (31 വയസ്സ്) എന്ന യുവതിയാണ് ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിൽ ആയത്. ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ്Continue Reading

ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് വിസ തട്ടിപ്പ് ; അവിട്ടത്തൂർ സ്വദേശിയായ പ്രതി പിടിയിൽ…. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഠാണാവിൽ പ്രവർത്തിച്ചുവരുന്ന ബ്ലൂ മിസ്റ്റി കൺസൾട്ടൻസി വഴി വിദേശരാജ്യങ്ങളായ അയർലൻഡ് , പോർച്ചുഗൽ എന്നിവിടങ്ങളിലേക്കുള്ള തൊഴിൽ വിസ വാഗ്ദാനം നൽകി പണം തട്ടിയ പ്രതി പോലീസിന്റെ പിടിയിലായി. അവിട്ടത്തൂർ സ്വദേശിയായ ചോളിപ്പറമ്പിൽ സിനോബ് (36 വയസ്സ് ) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിന് ശേഷം പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തൃശൂർContinue Reading

മണ്ഡലത്തിലെ ദുരിതാശ്വാസക്യാമ്പുകളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നു; ക്യാമ്പുകളുടെ അന്തേവാസികൾക്ക് തുണയായി സെൻ്റ് ജോസഫ്സ് കോളേജിലെ എൻസിസി കേഡറ്റുകളും… ഇരിങ്ങാലക്കുട : വീടുകളിൽ നിന്നും വെള്ളം ഒഴിഞ്ഞതോടെ നിയോജക മണ്ഡലത്തിൽ ഭൂരിപക്ഷം ദുരിതാശ്വാസ ക്യാമ്പുകളുടെയും പ്രവർത്തനം അവസാനിപ്പിച്ചു. കാറളം പഞ്ചായത്തിൽ എഎൽപി സ്കൂളിൽ നാല് കുടുംബങ്ങളിലായി 18 പേരും താണിശ്ശേരി ഡോളേഴ്സ് സ്കൂളിൽ നാല് കുടുംബങ്ങളിൽ നിന്നായി എട്ട് പേരും ഇരിങ്ങാലക്കുട നഗരസഭയിൽ ആസാദ് റോഡിലെ പകൽ വീട്ടിൽ രണ്ട് കുടുംബങ്ങളിൽ നിന്നായിContinue Reading

മലമ്പാമ്പിനെ കൊന്ന് കറി വച്ച തളിയക്കോണം സ്വദേശി അറസ്റ്റിൽ.. ഇരിങ്ങാലക്കുട: മലമ്പാമ്പിനെ പിടിച്ച് കറിവച്ച തളിയക്കോണം സ്വദേശി അറസ്റ്റിൽ . തളിയക്കോണം ബാപ്പുജി സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന എലമ്പലക്കാട്ടിൽ രാജേഷ് (42) നെയാണ് പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് ഓഫീസർ രതീഷ് പി ഡി യും സംഘവും പിടികൂടിയത് .പാലപ്പിള്ളി റെയിഞ്ച് ഓഫീസർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് രാജേഷിന്റെ വീട്ടിൽ പരിശോധന നടത്തിയത്. പ്രതി ആ സമയത്ത് വീട്ടിൽContinue Reading

നഗരഹൃദയത്തിൽ വയോധിക ദമ്പതികളുടെ ജീവന് ഭീഷണിയായ കെട്ടിടം പൊളിച്ച് നീക്കാൻ മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ നിർദ്ദേശം; ആർഡിഒ യുടെ നേതൃത്വത്തിൽ റവന്യൂ അധികൃതരും സ്ഥലം സന്ദർശിച്ചു; കെട്ടിടം അപകടാവസ്ഥയിൽ ആണെന്നും നടപടികൾ സ്വീകരിക്കാൻ നഗരസഭ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റവന്യൂ അധികൃതർ… ഇരിങ്ങാലക്കുട : വയോധിക ദമ്പതികളുടെ ജീവനും സ്വത്തിനും ഭീഷണിയായ ജീർണ്ണിച്ച കെട്ടിടം അടിയന്തരമായി പൊളിച്ച് നീക്കാൻ മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ നിർദ്ദേശം. മുകുന്ദപുരം താലൂക്ക്Continue Reading

ക്ഷേത്രപരിസരത്ത് നിന്ന് വാഹനം കവർന്ന പുല്ലൂർ സ്വദേശി പിടിയിൽ… ഇരിങ്ങാലക്കുട : ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിനടുത്തുള്ള സിറ്റി ഹോട്ടലിന് സമീപം നിർത്തിയിട്ട ഓമ്നി വാഹനം കവർന്ന പ്രതി പിടിയിൽ.പുല്ലൂർ കുഞ്ഞു മാണിക്യൻമൂലയിൽ തുമ്പരത്തി വീട്ടിൽ പ്രവീൺ (42) നെയാണ് മോഷ്ടിച്ച വാഹനം സഹിതം കോന്തിപുലം റോഡിൽ നിന്നും പോലീസ് പിടികൂടിയത്. പ്രതി മുൻപും കളവ് കേസിൽ ഉൾപെട്ടിട്ട് ഉള്ള ആൾ ആണ്. അന്വേഷണ സംഘത്തിൽ സി ഐ അനീഷ് കരീം, ഉദ്യോഗസ്ഥരായContinue Reading

വയനാട് ദുരിതബാധിതർക്ക് സഹായങ്ങളുമായി സാംസ്കാരികസംഘടനകളും ജനപ്രതിനിധികളും വ്യക്തികളും… ഇരിങ്ങാലക്കുട : വയനാട് ദുരിതബാധിതർക്ക് സഹായവുമായി സാംസ്കാരിക സംഘടനകളും ജനപ്രതിനിധികളും വ്യക്തികളും . ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്ന 25000 രൂപ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിന് സൊസൈറ്റി രക്ഷാധികാരി പി കെ ഭരതൻമാസ്റ്റർ കൈമാറി. പുരോഗമന കലാ സാഹിത്യ സംഘം ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ സമാഹരിച്ച 35000 രൂപ യൂണിറ്റ് സെക്രട്ടറി ഷെറിൻContinue Reading

ജീവന് ഭീഷണിയായി തുടരുന്ന കെട്ടിടം പൊളിച്ച് നീക്കണമെന്ന ഇരിങ്ങാലക്കുട സൗത്ത് ബസാർ റോഡിലെ വയോധികരുടെ പരാതിയിൽ രണ്ട് വർഷമായിട്ടും നടപടിയായില്ല; കെട്ടിടം വഴി യാത്രക്കാർക്കും ഭീഷണിയെന്ന് പരാതിക്കാർ… ഇരിങ്ങാലക്കുട : ജീവന് ഭീഷണിയായി തുടരുന്ന അയൽവാസിയുടെ കാലപ്പഴക്കം ഉള്ളതും താമസമില്ലാത്തതുമായ ഓടിട്ട കെട്ടിടം പൊളിച്ച് നീക്കണമെന്ന വയോധിക ദമ്പതികളുടെ പരാതിയിൽ ഇരിങ്ങാലക്കുട നഗരസഭയിൽ വാർഡ് 22 ൽ സൗത്ത് ബസാർ റോഡിൽ താമസിക്കുന്ന തെക്കേകര വീട്ടിൽ 90 വയസ്സുള്ള ആൻ്റണിയുംContinue Reading

പെരുമഴ മാറിയിട്ടും തോരാതെ ദുരിതം; ക്യാമ്പുകളിൽ നിന്നും മടങ്ങാനാകാതെ കുടുംബങ്ങൾ ;ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ 11  ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 541 പേർ… ഇരിങ്ങാലക്കുട: കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ മഴമാറി മാനം തെളിഞ്ഞെങ്കിലും കരുവന്നൂര്‍ പുഴയോട് ചേര്‍ന്ന പ്രദേശങ്ങളിലും കാട്ടൂര്‍, കാറളം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടിന് ശമനമില്ല. ജല നിരപ്പ് ഉയര്‍ന്നു തന്നെ . കരുവന്നൂര്‍ കൊക്കരിപള്ളത്ത് വെള്ളം കയറി 70 വീട്ടുകാരെ ക്യാമ്പിലേക്ക് മാറ്റിയെങ്കിലും 28 വീട്ടുകാര്‍ക്കു മാത്രമാണ് തിരികെContinue Reading

സാമൂഹ്യ പ്രവർത്തകനായ മുത്തച്ഛൻ്റെ പാത പിന്തുടർന്ന് പേരക്കുട്ടിയും; വയനാടിൻ്റെ ദുരിതപർവ്വങ്ങൾ താണ്ടാൻ അഞ്ചാം ക്ലാസ്സുകാരിയുടെ കാശ് കുടുക്കയിലെ സമ്പാദ്യവും… ഇരിങ്ങാലക്കുട : സാമൂഹ്യ പ്രവർത്തകനായ മുത്തച്ഛൻ്റെ പാത പിന്തുടർന്ന് പേരക്കുട്ടിയും . ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി സ്വദേശി അരിമ്പൂപ്പറമ്പിൽ ജോഷിയുടെയും മിനിയുടെയും മകളായ ജുവാന എലിസബത്ത് ജോഷി എന്ന ഒൻപത് വയസ്സുകാരിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തൻ്റെ കാശ്കുടുക്കയിൽ ശേഖരിച്ച പണം സംഭാവന നല്കിയത്. ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.Continue Reading