അനധികൃതനിയമനങ്ങൾ എന്ന് ആരോപണം; മുരിയാട് ഗ്രാമപഞ്ചായത്തിന് മുന്നിൽ കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രതിഷേധ ധർണ്ണ…
അനധികൃതനിയമനങ്ങൾ എന്ന് ആരോപണം; മുരിയാട് ഗ്രാമപഞ്ചായത്തിന് മുന്നിൽ കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രതിഷേധ ധർണ്ണ… ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിൽ അനധികൃത നിയമനങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫിസിനു മുന്നിൽ പ്രതിഷേധ ധർണ്ണ. ഇല്ലാത്ത തസ്തികയിൽ പാർട്ടി അനുഭാവിയെ നിയമിക്കാൻ ഭരണസമിതി ശ്രമിക്കുന്നുവെന്നാണ് ആരോപണം.ബ്ലോക്ക് പ്രസിഡന്റ് സോമൻ ചിറ്റേത്ത് ധർണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക്Continue Reading