ചാലക്കുടിയിൽ ആധുനിക മത്സ്യ മാർക്കറ്റ് സ്ഥാപിക്കാനുള്ള നടപടികളുമായി അധികൃതർ; 2,96,66,087 രൂപയുടെ പദ്ധതിക്ക് കിഫ്ബിയുടെ അംഗീകാരം.
ചാലക്കുടിയിൽ ആധുനിക മത്സ്യ മാർക്കറ്റ് സ്ഥാപിക്കാനുള്ള നടപടികളുമായി അധികൃതർ; 2,96,66,087 രൂപയുടെ പദ്ധതിക്ക് കിഫ്ബിയുടെ അംഗീകാരം. ചാലക്കുടി:ചാലക്കുടിയിൽ ആരംഭിക്കുന്ന ആധുനിക മത്സ്യമാർക്കറ്റുമായി ബന്ധപ്പെട്ട് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. മത്സ്യമാർക്കറ്റിനായി പരിഗണനയിലുള്ള സ്ഥലം സന്ദർശിച്ചതിന് ശേഷമാണ് ബന്ധപ്പെട്ട അധികൃതരുമായുള്ള അവലോകന യോഗം ചേർന്നത്. മത്സ്യമാർക്കറ്റ് നിർമാണവുമായി ബന്ധപ്പെട്ട് നഗരസഭയ്ക്ക് കൂടുതൽ വ്യക്തത വരുത്തുന്നതിന്റെ ഭാഗമായി ഡിപിആർ തയ്യാറാക്കിയ കേരള സ്റ്റേറ്റ് കോസ്റ്റൽ ഏരിയContinue Reading