ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 87 പേർക്ക്.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 87 പേർക്ക്. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 87 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ 18 ഉം മുരിയാട് 2 ഉം ആളൂരിൽ 6 ഉം പടിയൂരിൽ 5 ഉം പൂമംഗലത്ത് 5 ഉം കാട്ടൂരിൽ 10 ഉം കാറളത്ത് 16ഉം വേളൂക്കരയിൽ 4 ഉം പേരാണ് ഇന്നത്തെ കോവിഡ് പട്ടികയിലുള്ളത്.Continue Reading
തൃശ്ശൂര്‍ ജില്ലയില്‍ 974 പേര്‍ക്ക് കൂടി കോവിഡ്, 963 പേര്‍ രോഗമുക്തരായി; രോഗസ്ഥിരീകരണനിരക്ക് 11.85 %
തൃശ്ശൂര്‍ ജില്ലയില്‍ 974 പേര്‍ക്ക് കൂടി കോവിഡ്, 963 പേര്‍ രോഗമുക്തരായി; രോഗസ്ഥിരീകരണനിരക്ക് 11.85 % തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച (26/10/2021) 974 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 963 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,521 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 72 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,19,054 ആണ്. 5,13,697 പേരെയാണ് ആകെContinue Reading
‘കരുതലോടെ മുന്നോട്ട്’ പദ്ധതിക്ക് കൊടുങ്ങല്ലൂർ നഗരസഭയിൽ തുടക്കമായി..
‘കരുതലോടെ മുന്നോട്ട്’ പദ്ധതിക്ക് കൊടുങ്ങല്ലൂർ നഗരസഭയിൽ തുടക്കമായി.. കൊടുങ്ങല്ലൂർ:സംസ്ഥാന സർക്കാരിന്റെ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഹോമിയോ പ്രതിരോധ മരുന്ന് വിതരണ പദ്ധതിയായ ‘കരുതലോടെ മുന്നോട്ട്’ പദ്ധതിക്ക് കൊടുങ്ങല്ലൂർ നഗരസഭയിൽ തുടക്കം. ഓൺലൈനായി രജിസ്റ്റർ ചെയ്ത് മരുന്ന് ബുക്ക് ചെയ്യുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ഒക്ടോബർ 27 വരെ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും മേത്തല ഹോമിയോ ഡിസ്പെൻസറിയിൽ നിന്നും പ്രതിരോധ ഗുളികകൾ നൽകും. തുടർന്ന് സ്കൂളുകളിൽ അദ്ധ്യാപകരുടെ സഹകരണത്തോടെ നേരിട്ടുംContinue Reading
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 66 പേർക്ക് കൂടി കോവിഡ്.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 66 പേർക്ക് കൂടി കോവിഡ്. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 66 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിൽ 10 ഉം കാറളത്ത് 1 ഉം പൂമംഗലത്ത് 6 ഉം ആളൂരിൽ 30 ഉം വേളൂക്കരയിൽ 11 ഉം പടിയൂരിൽ 8 ഉം പേരാണ് ഇന്നത്തെ കോവിഡ് പട്ടികയിലുള്ളത്. മുരിയാട്, കാട്ടൂർ പഞ്ചായത്തുകളിൽ ഇന്ന് ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.Continue Reading
ആനന്ദപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നവീകരണത്തിന് മുൻകൈയെടുത്ത് മന്ത്രി ഡോ. ആർ ബിന്ദു; ഒരു കോടി രൂപ ചിലവിൽ 5000 ചതുരശ്രഅടിയുള്ള കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു..
ആനന്ദപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നവീകരണത്തിന് മുൻകൈയെടുത്ത് മന്ത്രി ഡോ. ആർ ബിന്ദു; ഒരു കോടി രൂപ ചിലവിൽ 5000 ചതുരശ്രഅടിയുള്ള കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു.. ഇരിങ്ങാലക്കുട:മുരിയാട് പഞ്ചായത്തിലെ ആനന്ദപുരത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ആർദ്രം നോഡൽ ഓഫീസർ ഡോക്ടർ അജയ്, കെ എം സി എൽ എ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കൊപ്പം സന്ദർശനം നടത്തി. ബ്ലോക്ക്Continue Reading
ചാലക്കുടി ഇടശ്ശേരി ജ്വല്ലറി കവർച്ച; ഉത്തരേന്ത്യൻ സ്വദേശികളായ പ്രതികൾക്ക് എഴു വർഷം കഠിനതടവും 90,000 രൂപ പിഴയും..
ചാലക്കുടി ഇടശ്ശേരി ജ്വല്ലറി കവർച്ച; ഉത്തരേന്ത്യൻ സ്വദേശികളായ പ്രതികൾക്ക് എഴു വർഷം കഠിനതടവും 90,000 രൂപ പിഴയും.. ഇരിങ്ങാലക്കുട: ചാലക്കുടി ഇടശ്ശേരി ജ്വല്ലറി കവർച്ച കേസിൽ പ്രതികളായ ഉത്തരേന്ത്യൻ സ്വദേശികൾക്ക് വിവിധ വകുപ്പുകൾ പ്രകാരം എഴ് വർഷം കഠിന തടവും 90,000 രൂപ പിഴയും ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് ജഡ്ജ് അഞ്ജു മീര ബിർള വിധിച്ചു.2018 ജനുവരി 27 ന് ചാലക്കുടി നോർത്ത് ജംഗ്ഷനിലുള്ള ഇടശ്ശേരി ജ്വല്ലറിയുടെ പിൻഭാഗം ചുമർContinue Reading
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 59 പേർക്ക് കൂടി കോവിഡ്.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 59 പേർക്ക് കൂടി കോവിഡ്. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 59 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ 18 ഉം വേളൂക്കരയിൽ 2 ഉം ആളൂരിൽ 9 ഉം പടിയൂരിൽ 3 ഉം കാട്ടൂരിൽ 5 ഉം കാറളത്ത് 7 ഉം പൂമംഗലത്ത് 5 ഉം മുരിയാട് 10 ഉം പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.Continue Reading
‘കുഞ്ഞു മക്കൾക്കൊപ്പം’ സംസ്ഥാനതല പദ്ധതിക്ക് തുടക്കം
‘കുഞ്ഞു മക്കൾക്കൊപ്പം’ സംസ്ഥാനതല പദ്ധതിക്ക് തുടക്കം കയ്പമംഗലം:കോവിഡ് കാലഘട്ടം മൂലം കേരളത്തിൽ ഷാഡോ പാൻഡമിക് എന്ന സ്ഥിതിവിശേഷം വർദ്ധിച്ചുവെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി പ്രൊഫ.ആർ ബിന്ദു. കുഞ്ഞുങ്ങൾക്കൊപ്പം പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം ചെന്ത്രാപ്പിന്നി പെരുമ്പടപ്പ് ജി എൽ പി എസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൗമാരക്കാലത്ത് ഹിംസാത്മകത വർധിച്ചു വരുന്നതിന് കാരണം ഷാഡോ പാൻഡമിക്കാണ്. ഊർജ്ജത്തിന്റെ വൻതോതിലുള്ള സമാഹാരമാണ് കുട്ടികൾ. അവരിലെ ഊർജ്ജത്തെ ശരിയായ വിധം പുറത്തേയ്ക്ക് പ്രവഹിക്കാനുള്ള സാധ്യതContinue Reading
റെയിൽവെ സ്വകാര്യവൽക്കരണത്തിനെതിരെയും പ്രതിഷേധപരിപാടികളുമായി എഐടിയുസി.
റെയിൽവെ സ്വകാര്യവൽക്കരണത്തിനെതിരെയും പ്രതിഷേധപരിപാടികളുമായി എഐടിയുസി. ഇരിങ്ങാലക്കുട: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവെ സ്വകാര്യവൽക്കരിച്ച് കോർപ്പറേറ്റുകൾക്ക് കൊള്ളയടിക്കാൻ സൗകര്യമൊരുക്കുന്നത് രാജ്യദ്രോഹ കുറ്റം തന്നെയാണെന്ന് എഐടിയുസി ജില്ലാ ജോ.സെക്രട്ടറി ടി.കെ.സുധിഷ് പറഞ്ഞു. റെയിൽവെ സ്വകാര്യവക്കരണത്തിനെതിരെയും സ്വകാര്യവൽക്കരണത്തിനെതിരെയും ,പാസഞ്ചർ ട്രെയിനുകൾ പുന:സ്ഥാപിക്കണമെന്നും, സീസൺ ടിക്കറ്റും ,അൺ റിസർവ്വ്ഡ് ടിക്കറ്റ് സംവിധാനവും പുന:സ്ഥാപിക്കണമെന്നും, പ്ളാറ്റ്ഫോം നിരക്ക് വർദ്ധിപ്പിച്ചത് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി എഐടിയുസി നടത്തിയ ഇരിങ്ങാലക്കുട റെയിൽവെ സ്റ്റേഷൻContinue Reading