ക്രൈസ്റ്റ് കോളജ് ക്യാമ്പസ് അപൂര്‍വ ജൈവവൈവിധ്യത്താല്‍ സമ്പന്നം ;വംശനാശം സംഭവിച്ചുവെന്ന് കരുതിയ രണ്ടിനം ചിലന്തികളെ കണ്ടെത്തി.
ക്രൈസ്റ്റ് കോളജ് ക്യാമ്പസ് അപൂര്‍വ ജൈവവൈവിധ്യത്താല്‍ സമ്പന്നം ;വംശനാശം സംഭവിച്ചുവെന്ന് കരുതിയ രണ്ടിനം ചിലന്തികളെ കണ്ടെത്തി. ഇരിങ്ങാലക്കുട: വംശനാശം സംഭവിച്ചുവെന്നു കരുതിയ രണ്ടിനം ചിലന്തികളെ ക്രൈസ്റ്റ് കോളജ് ക്യാമ്പസില്‍ നിന്നും കണ്ടെത്തി. കോളജിലെ ജൈവവൈവിധ്യ ഗവേഷണകേന്ദ്രത്തിലെ ഗവേഷകരാണ് ഇവയെ കണ്ടെത്തിയത്. നീളന്‍കാലന്‍ചിലന്തി കുടുംബത്തില്‍ വരുന്ന മൈക്രോഫോള്‍ക്ക്‌സ് ഫറോട്ടി എന്ന ശാസ്ത്രനാമമുള്ള ചിലന്തിയാണ് ഇതില്‍ ആദ്യത്തേത്. ഫ്രഞ്ച് ചിലന്തി ഗവേഷകനായ ഡോ. യൂജിന്‍ സൈമണ്‍ 1887 ല്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍Continue Reading