ഉപതിരഞ്ഞെടുപ്പ്; തുറവൻകാട് വാർഡ് പിടിച്ചെടുക്കാൻ മുന്നണികൾ; വികസനവും മുടിച്ചിറ നവീകരണവും പ്രചരണ വിഷയങ്ങൾ..
ഉപതിരഞ്ഞെടുപ്പ്; തുറവൻകാട് വാർഡ് പിടിച്ചെടുക്കാൻ മുന്നണികൾ; വികസനവും മുടിച്ചിറ നവീകരണവും പ്രചരണ വിഷയങ്ങൾ.. ഇരിങ്ങാലക്കുട : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മുരിയാട് പഞ്ചായത്തിലെ പതിമൂന്നാം നമ്പർ തുറവൻകാട് വാർഡ് പിടിക്കാൻ പ്രധാനമുന്നണികൾ. പഞ്ചായത്ത് വൈസ് – പ്രസിഡണ്ട് കൂടിയായ ഷീല ജയരാജിൻ്റെ അപകടമരണത്തോടെയാണ് കാലങ്ങളായി ഇടതുപക്ഷത്തിൻ്റെ നിയന്ത്രണത്തിലുള്ള വാർഡ് ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്.വാർഡ് നിലനിറുത്താൻ ഷീല ജയരാജിൻ്റെ മരുമകളും എംസിഎ ബിരുദധാരിയുമായ റോസ്മി ജയേഷിനെയാണ് എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്.തിരഞ്ഞെടുപ്പ് കൺവെൻഷനും രണ്ട് റൗണ്ട് പ്രചരണവുംContinue Reading