മണിപ്പൂരിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫിന്റെ നേത്യത്വത്തിൽ ജനകീയ കൂട്ടായ്മ …

മണിപ്പൂരിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫിന്റെ നേത്യത്വത്തിൽ ജനകീയ കൂട്ടായ്മ …

ഇരിങ്ങാലക്കുട: മണിപ്പൂരിനെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാനത്ത് എൽഡിഎഫിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മകൾ . എൽഡിഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ടൗൺ ഹാൾ ജംഗ്ഷനിൽ സംഘടിപ്പിച്ച ജനകീയ പ്രതിരോധ കൂട്ടായ്മ സിപിഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് ഉദ്ഘാടനം ചെയ്തു. എൽഡിഫ് കൺവീനർ ഉല്ലാസ് കളക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കെ ശ്രീകുമാർ , പി മണി , ടി കെ വർഗീസ് ,വി എ മനോജ് കുമാർ, , അഡ്വ കെ ആർ വിജയ, രാജു പാലത്തിങ്കൽ, കെ കെ വിൻസെന്റ്
,ഡോ.കെ പി ജോർജ് , ഗിരീഷ് മണപ്പെട്ടി എന്നിവർ സംസാരിച്ചു.

Please follow and like us: