ജില്ലയില് വീണ്ടും റെഡ് അലേര്ട്ട്…
തൃശ്ശൂർ:ജില്ലയില് വീണ്ടും റെഡ് അലേര്ട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയാണ് ജില്ലയില് പ്രവചിച്ചിരിക്കുന്നത്
കേരള സ്റ്റേറ്റ് ചെസ്സ് ഇൻ സ്കൂൾ ചാംപ്യൻഷിപ്പിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി; വിവിധ ജില്ലകളിൽ നിന്നായി പങ്കെടുക്കുന്നത് 557 കളിക്കാർ ഇരിങ്ങാലക്കുട : ചെസ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള സ്റ്റേറ്റ് ചെസ്സ് ഇൻ സ്കൂൾ ചാംപ്യൻഷിപ്പിന് സെന്റ് ജോസഫ്സ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ജെയിംസ് പോൾ വളപ്പില 9 വയസ്സിന് താഴെയുള്ള ദേശീയ ചാമ്പ്യൻ ഡി. വി. വിജയേഷുമായി കരു നീക്കിക്കൊണ്ട്
ഇരിങ്ങാലക്കുട : ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ മെഗാ തൊഴിൽ മേള; അവസരങ്ങൾ ലഭിച്ചത് 128 പേർക്ക് ഇരിങ്ങാലക്കുട : തൃശൂർ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ആൻ്റ് എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ നേതൃത്വത്തിൽ നടന്ന മെഗാ തൊഴിൽ മേളയിൽ ജോലി ലഭിച്ചത് 128 പേർക്ക്. സെൻ്റ് ജോസഫ്സ് കോളേജുമായി സഹകരിച്ച് നടത്തിയ മെഗാ തൊഴിൽ മേള തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി. എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. നഗരസഭ
ഇരിങ്ങാലക്കുട നഗരസഭയുടെ ഭരണപരാജയങ്ങൾക്കെതിരെ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ നിരാഹാരസമരം ഇരിങ്ങാലക്കുട :നഗരസഭയുടെ ഭരണപരാജയങ്ങൾക്കെതിരെ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിനു മുന്നിൽ ഏകദിന നിരാഹാര സമരം. രാവിലെ 10 മുതൽ വൈകീട്ട് ആറ് വരെ നീണ്ടു നിന്ന സമരം ജില്ലാ പ്രസിഡണ്ട് റാഫേൽ ടോണി ഉദ്ഘാടനം ചെയ്തു.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പദ്ധതി വിഹിതങ്ങൾ നഷ്ടപ്പെടുത്തുന്ന നഗരസഭാ ഭരണാധികാരികളുടെ ദുർഭരണം തുറന്നുകാട്ടാൻ മടിക്കുന്ന പ്രതിപക്ഷ എൽഡിഎഫ് – ബി
ഇരിങ്ങാലക്കുട നഗരസഭയുടെ ഭരണപരാജയങ്ങൾക്ക് എതിരെ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ നവംബർ 23 ന് നഗരസഭ ഓഫീസിൽ മുന്നിൽ എകദിന നിരാഹാരസമരം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ ഭരണ പരാജയങ്ങൾക്കും വികസന സ്തംഭനത്തിനുമെതിരെ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ നവംബർ 23 ന് ഏകദിന നിരാഹാര സമരം. നഗരസഭ ഓഫീസിന് മുന്നിൽ രാവിലെ 10 മുതൽ വൈകീട്ട് 5 വരെയാണ് സമരമെന്ന് ജില്ലാ പ്രസിഡണ്ട് റാഫേൽ ടോണി, മണ്ഡലം
Designed and developed by WWM