മുകുന്ദപുരം താലൂക്ക് ഗ്രാമവികസന സഹകരണസംഘം ഭാരവാഹികൾ..
ഇരിങ്ങാലക്കുട: മുകുന്ദപുരം, ചാലക്കുടി താലൂക്കുകൾ പ്രവർത്തന
പരിധിയുള്ള മുകുന്ദപുരം താലൂക്ക് ഗ്രാമവികസന സഹകരണ സംഘം ഭരണസമിതി എതിരില്ലാതെ തിരഞ്ഞെടുത്തു.
മനോജ് കല്ലിക്കാട്ട് (പ്രസിഡണ്ട്), കെ. ദിനേശ് കുമാർ വൈസ് പ്രസിഡണ്ടായും, രാമചന്ദ്രന് മേനോൻ പയ്യാക്കൽ, കെ.ശേഖരൻ, കെ.രവീന്ദ്രൻ, രാജി സുരേഷ്, മണി മേനോൻ, കണ്ണൻ.വി.എസ് , ജയലക്ഷ്മി.ടി.ജി, ശോഭ പി.മേനോന് എന്നിവരെ ഭരണസമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.