കോവിഡ് ചട്ടലംഘനം; സിന്ധു കൺവെൻഷൻ സെൻ്ററിൻ്റെ ലൈസൻസ് സസ്പെൻ്റ് ചെയ്ത് കൊണ്ട് നഗരസഭ സെക്രട്ടറിയുടെ ഉത്തരവ്.

കോവിഡ് ചട്ടലംഘനം; സിന്ധു കൺവെൻഷൻ സെൻ്ററിൻ്റെ ലൈസൻസ് സസ്പെൻ്റ് ചെയ്ത് കൊണ്ട് നഗരസഭ സെക്രട്ടറിയുടെ ഉത്തരവ്.

ഇരിങ്ങാലക്കുട: കോവിഡ് ചട്ടങ്ങൾ ലംഘിച്ച് പരിപാടികൾ സംഘടിപ്പിച്ച സിന്ധു കൺവെൻഷൻ സെൻ്ററിൻ്റെ ലൈസൻസ് സസ്പെൻ്റ് ചെയ്ത് നഗരസഭ സെക്രട്ടറിയുടെ ഉത്തരവ്. ഒക്ടോബർ 20 മുതൽ 31 വരെയുള്ള കാലയളവിലേക്കാണ് നടപടി. സസ്പെൻഷൻ കാലയളവിൽ യാതൊരു ആവശ്യത്തിനും സ്ഥാപനം തുറന്ന് പ്രവർത്തിപ്പിക്കാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Please follow and like us: