പടിഞ്ഞാറെനടയിൽ വെൽഫെയർ റോഡിൽ പാറവിരുത്തിപറമ്പിൽ നാരായണൻ മകൻ ജയൻ (55) നിര്യാതനായി.
ഇരിങ്ങാലക്കുട: പടിഞ്ഞാറെനടയിൽ വെൽഫെയർ റോഡിൽ പാറവിരുത്തിപറമ്പിൽ നാരായണൻ മകൻ ജയൻ (55) നിര്യാതനായി. കരൾരോഗത്തിന് ചികിൽസയിലായിരുന്നു. പാട്ടമാളി റോഡിൽ ജെൻ്റ്സ് ബ്യൂട്ടി പാർലർ നടത്തി വരികയായിരുന്നു.ഭാനുവാണ് അമ്മ. സുഷമ ഭാര്യയും ജിഷ്ണു, ശ്രീപാർവതി എന്നിവർ മക്കളുമാണ്. സംസ്കാരം ഇന്ന് 11 ന് മുക്തിസ്ഥാനിൽ