പുല്ലൂർ കല്ലിങ്ങപ്പുറം വീട്ടിൽ ചന്ദ്രൻ നിര്യാതനായി

പുല്ലൂർ കല്ലിങ്ങപ്പുറം വീട്ടിൽ ചന്ദ്രൻ നിര്യാതനായി.

 

ഇരിങ്ങാലക്കുട : കെഎസ്ഇബി റിട്ട. എഞ്ചിനീയർ പുല്ലൂർ കല്ലിങ്ങപ്പുറം വീട്ടിൽ ചന്ദ്രൻ (85 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് 3.30 ന് വീട്ടുവളപ്പിൽ. ചന്ദ്രികയാണ് ഭാര്യ. ബിന്ദു, ബിനോയ് എന്നിവർ മക്കളും മോഹനൻ , രജിത എന്നിവർ മരുമക്കളുമാണ്.

Please follow and like us: