വല്ലക്കുന്ന് പള്ളിപ്പാട്ട് ബൈജു (52 വയസ്സ്) അന്തരിച്ചു

വല്ലക്കുന്ന് പള്ളിപ്പാട്ട് ബൈജു (52) അന്തരിച്ചു.

 

ഇരിങ്ങാലക്കുട : വല്ലക്കുന്ന് പള്ളിപ്പാട്ട് ആൻ്റണി മകൻ ബൈജു (52) അന്തരിച്ചു. വല്ലക്കുന്ന് ഗ്രീൻലാൻ്റ് ഡെവലപ്പേഴ്സ് പ്രൊപ്രൈറ്റർ, ഇരിങ്ങാലക്കുട ഠാണാ കുറീസ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. പരേതയായ ക്ലാരയാണ് മാതാവ്. സ്മിത ഭാര്യയും അഗൻഷ , അൻലിയ, അൻ്റോണിയോ, അലസ്സാൻഡ്ര എന്നിവർ മക്കളുമാണ്. സംസ്കാരം തിങ്കളാഴ്ച (ഡിസംബർ 16) ന് 4.30 ന് വല്ലക്കുന്ന് അൽഫോൺസാ ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയത്തിൽ

Please follow and like us: