വലിയപറമ്പിൽ വീട്ടിൽ ജലജ (80 വയസ്സ്) നിര്യാതയായി.

വലിയപറമ്പിൽ വീട്ടിൽ ജലജ (80 വയസ്സ്) നിര്യാതയായി.

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഠാണാവിൽ വലിയപറമ്പിൽ വീട്ടിൽ പരേതനായ ഡോ. വി ജി പവിത്രൻ്റെ ഭാര്യ ജലജ (80 വയസ്സ്) നിര്യാതയായി. പ്രീത (മുംബൈ), ഡോ പ്രവീൺ (എറണാകുളം അമ്യത ആശുപത്രി ) എന്നിവർ മക്കളും സലിൽ രാഘവൻ, ഡോ ടിമി എന്നിവർ മരുമക്കളുമാണ്. ഭൗതികശരീരം എറണാകുളം വെണ്ണലയിലുള്ള നാഷണൽ എംപ്രസ്സ്‌ ഗാർഡൻ അപ്പാർട്ട്മെന്റിൽ . സംസ്കാരം ഇന്ന് ( എപ്രിൽ 19 ) വൈകീട്ട് അഞ്ചിന് തൃപ്പൂണിത്തുറ നഗരസഭ ക്രിമിറ്റോറിയത്തിൽ .

Please follow and like us: