ഡെങ്കിപ്പനി ബാധിച്ച് മാപ്രാണം സ്വദേശി മരിച്ചു.

ഡെങ്കിപ്പനി ബാധിച്ച് മാപ്രാണം സ്വദേശി മരിച്ചു.

 

ഇരിങ്ങാലക്കുട : ഡെങ്കിപ്പനി ബാധിച്ച് മാപ്രാണം സ്വദേശി മരിച്ചു. മാപ്രാണം ചെറാക്കുളം മാണിക്കുട്ടി മകൻ ഹർഷൻ (65 വയസ്സ് ) ആണ് മരിച്ചത്. മാപ്രാണം ലാൽ ആശുപത്രിയിലും പിന്നീട് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലുമായി ചികിൽസയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. നീതു, മിഥു , നിഥിൻ എന്നിവർ മക്കളും രഞ്ജിത്ത്, റെജിൻ , രസിക എന്നിവർ മരുമക്കളുമാണ്. സംസ്കാരം ഇന്ന് 3 ന് മുക്തിസ്ഥാനിൽ നടത്തും.

Please follow and like us: