സ്കൂൾ പാചക തൊഴിലാളികൾക്ക് യഥാസമയം വേതനം ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് എഐടിയുസി ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം …

സ്കൂൾ പാചക തൊഴിലാളികൾക്ക് യഥാസമയം വേതനം ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് എഐടിയുസി ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം …

ഇരിങ്ങാലക്കുട: സ്കൂൾ പാചക തൊഴിലാളികൾക്ക് യഥാസമയം വേതനം ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് എഐടിയുസി ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം. ടൗൺ ഹാളിൽ നടന്ന സമ്മേളനം എഐടിയുസി ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. കെ ശ്രീകുമാർ , ടി കെ സുധീഷ് , പി മണി, എൻ കെ ഉദയപ്രകാശ്, ടി വി വിബിൻ, മിഥുൻ പോട്ടോക്കാരൻ ,കെ കെ ശിവൻ, ബാബു ചിങ്ങാരത്ത് എന്നിവർ പ്രസംഗിച്ചു. കെ എസ് പ്രസാദ് രക്തസാക്ഷി പ്രമേയവും നെജിൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു ഭാരവാഹികളായി റഷീദ് കാറളം (പ്രസിഡണ്ട് ) കെ കെ ശിവൻ (സെക്രട്ടറി ) ട്രഷറർ: പി.കെ ഭാസി ( ട്രഷറർ)കെ.വി രാമക്യഷ്ണൻ , മോഹനൻ വലിയാട്ടിൽ, കെ.വി നിഷാ, കെ.എസ് രാധക്യഷ്ണൻ, കെ.എസ് പ്രസാദ് (വൈസ് – പ്രസിഡണ്ടുമാർ)

ബാബു ചിങ്ങാരത്ത്, കെ.സി ഹരിദാസ് ,കെ.സി ബിജു, വർധനൻ പുളിക്കൽ, റസിൽ (ജോയിന്റ് സെക്രട്ടറിമാർ )

എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

Please follow and like us: