എടതിരിഞ്ഞി കാവല്ലൂർ വീട്ടിൽ സദാനന്ദൻ (70) നിര്യാതനായി..
ഇരിങ്ങാലക്കുട : എടതിരിഞ്ഞി മരോട്ടിക്കൽ പരേതനായ കാവല്ലൂർ ശങ്കു മകൻ സദാനന്ദൻ (70 വയസ്സ് ) നിര്യാതനായി. ഷീലയാണ് ഭാര്യ. സിംന മകളും ഷേര മരുമകനുമാണ്. പവിത്ര വെഡ്ഡിംഗ്സ് ഉടമ സുനിലാലിന്റെ സഹോദരനാണ്. സംസ്കാരം ഇന്ന് രാത്രി എട്ടിന് വീട്ടുവളപ്പിൽ .