മന്ത്രി ഡോ ആർ ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് അഡ്വ തോമസ് ഉണ്ണിയാടൻ നല്കിയ ഹർജി ഹൈക്കോടതി തള്ളി.

മന്ത്രി ഡോ ആർ ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് അഡ്വ തോമസ് ഉണ്ണിയാടൻ നല്കിയ ഹർജി ഹൈക്കോടതി തള്ളി.

 

തൃശ്ശൂർ : ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട എംഎൽഎ യുമായ ഡോ ആർ ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് യുഡിഎഫ് സ്ഥാനാർഥി അഡ്വ തോമസ് ഉണ്ണിയാടൻ നല്കിയ ഹർജി ഹൈക്കോടതി തള്ളി. ഹർജിയിൽ മതിയായ വസ്തുതകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സോഫി തോമസിന്റെ ബെഞ്ച് ഹർജി തള്ളിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് പ്രൊഫസർ പദവി എടുത്ത് കാട്ടി പ്രചരണം നടത്തിയെന്നായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥിയുടെ പരാതി.

Please follow and like us: