ട്രെയിൻ തട്ടി മുരിയാട് സ്വദേശിയായ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു..

ട്രെയിൻ തട്ടി മുരിയാട് സ്വദേശിയായ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു..

ഇരിങ്ങാലക്കുട: ട്രെയിൻ തട്ടി തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. മുരിയാട് കുറ്റിപ്പാടം തോട്ടാപ്പിള്ളി കോരൻ മകൻ കുട്ടൻ (64) ആണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. ഇന്ദിരയാണ് ഭാര്യ. ജിഷ, ജിനേഷ് എന്നിവർ മക്കളും ശിവദാസൻ മരുമകനുമാണ്. സംസ്കാരം നാളെ 12 ന് പൂമംഗലം ശാന്തിതീരം ശ്മശാനത്തിൽ നടക്കും.

Please follow and like us: