കാൻ , മ്യൂണിച്ച് ചലചിത്രമേളകളിൽ അംഗീകാരങ്ങൾ ബ്രിട്ടീഷ് ചിത്രമായ ” ആഫ്റ്റർ സൺ” നാളെ വൈകീട്ട് 6.30 ന് ഓർമ്മ ഹാളിൽ …

കാൻ , മ്യൂണിച്ച് ചലചിത്രമേളകളിൽ അംഗീകാരങ്ങൾ ബ്രിട്ടീഷ് ചിത്രമായ ” ആഫ്റ്റർ സൺ” നാളെ വൈകീട്ട് 6.30 ന് ഓർമ്മ ഹാളിൽ …

2022 ലെ കാൻ, മ്യൂണിച്ച്, സരജെവോ, മോണ്ട്ക്ലെയർ അന്തർദേശീയ ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ നേടിയ ബ്രിട്ടീഷ് ചിത്രമായ ” ആഫ്റ്റർ സൺ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 25 വെളളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. പതിനൊന്ന് വയസ്സുളളപ്പോൾ പിതാവുമൊത്ത് ടർക്കിയിലെ റിസോർട്ടിൽ ചിലവഴിച്ചതിന്റെ ഓർമ്മകളിലൂടെ സഞ്ചരിക്കുകയാണ് 31 കാരിയായ സോഫി.ഇരുവരും തമ്മിലുള്ള ആഴമേറിയ ബന്ധത്തിന്റെ വീണ്ടെടുപ്പ് കൂടിയായി യാത്രകളുടെ ഓർമ്മകൾ മാറുന്നു. സ്കോട്ടിഷ് സംവിധായകൻ ചാർലോട്ട് വെല്ലിന്റെ ആദ്യ ചിത്രം 2022 ലെ മികച്ച ചിത്രങ്ങളുടെ പട്ടികയിലാണ് നിരൂപകർ ഉൾപ്പെടുത്തിയിള്ളത്. 96 മിനിറ്റുള്ള ചിത്രത്തിന്റെ പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ, വൈകീട്ട് 6.30 ന് …

Please follow and like us: