ഉൽസവ സമയങ്ങളിൽ കച്ചവടം നടത്തുന്നവരെ ജിഎസ്ടി യിൽ നിന്ന് ഒഴിവാക്കണമെന്ന് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം .

ഉൽസവ സമയങ്ങളിൽ കച്ചവടം നടത്തുന്നവരെ ജിഎസ്ടി യിൽ നിന്ന് ഒഴിവാക്കണമെന്ന് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം .

ഇരിങ്ങാലക്കുട : ഉൽസവസമയങ്ങളിൽ കച്ചവടം നടത്തുന്നവരെ ജിഎസ്ടി യിൽ നിന്ന് ഒഴിവാക്കണമെന്ന് ഇരിങ്ങാലക്കുടയിൽ നടന്ന ജില്ലാ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (എഐടി യുസി) സമ്മേളനം ആവശ്യപ്പെട്ടു. ടൗൺ ഹാളിൽ നടന്ന സമ്മേളനം എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ. ജി ശിവാനന്ദൻ ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡണ്ട് അഷറഫ് വലിയ കത്ത് അധ്യക്ഷത വഹിച്ചു.സിപിഐ ജില്ലാ സെക്രട്ടറി

കെ. കെ. വത്സരാജ് സമാദരണം നിർവഹിച്ചു,പി. എ. ജിറാർ,ടി. ആർ. ബാബുരാജ്, കെ കെ ശിവൻ,പി മണി, എം. രാധാകൃഷ്ണൻ, വി കെ.ലതിക, എൻ കെ.ഉദയപ്രകാശ്, റഷീദ് കാറളം എന്നിവർ സംസാരിച്ചു.ഭാരവാഹികളായി അഷറഫ് വലിയകത്ത് (പ്രസിഡണ്ട് )

 

കെ കെ രാജേന്ദ്രൻ ,പി എസ് ബാബു, രാധിക സനീഷ് |പി എസ് ബാബു രാധിക സനീഷ് (വൈസ് പ്രസിഡണ്ടുമാർ ടി ആർ.ബാബുരാജ് , (സെക്രട്ടറി)

എം.രാധാകൃഷ്ണൻ ,എ.സജീവ്

പി കെ.റഫീഖ് (ജോയിൻ സെക്രട്ടറിമാർ )

ബാബു ചിങ്ങാരത്ത് ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Please follow and like us: