ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ സന്തോഷ് ബോബൻ്റെ മാതാവ് റിട്ട. പ്രധാന അധ്യാപിക കണക്കശ്ശേരി വീട്ടിൽ രാധ അന്തരിച്ചു..
ഇരിങ്ങാലക്കുട : നഗരസഭ കൗൺസിലർ സന്തോഷ് ബോബൻ്റെ മാതാവും റിട്ടയേർഡ് പ്രധാന അധ്യാപികയുമായ കണക്കശ്ശേരി വീട്ടിൽ രാധ (82 വയസ്സ്) നിര്യാതയായി. ഭർത്താവ് പരേതനായ വി നാരായണൻകുട്ടി മേനോൻ.
സജീവ് മേനോൻ ( ബിസിനസ്സ്),
കെ സരിത ( എറിയാട് എസ് വിഎൽപി സ്കൂൾ ഹെഡ്മിസ്ട്രസ്സ്) എന്നിവരാണ് മറ്റ് മക്കൾ.
സതി ,സജ്ന, പാർത്ഥസാരഥി എന്നിവർ മരുമക്കളാണ്.സംസ്ക്കാരം ഇന്ന് 2ന് തൃശൂർ പാറേമക്കാവ് ശാന്തിഘട്ടിൽ വച്ച് നടത്തും.