കനത്ത മഴ; തൃശ്ശൂർ ജില്ലയിൽ മൂന്ന് ദിവസങ്ങളിൽ റെഡ് അലർട്ട്…
തൃശ്ശൂർ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ മൂന്ന് ദിവസം റെഡ് അലർട്ട് പ്രഖ്യാപിച്ചു.ചൊവ്വ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിലാണ് ജില്ലാ ഭരണകൂടം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇരിങ്ങാലക്കുട : ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ മെഗാ തൊഴിൽ മേള; അവസരങ്ങൾ ലഭിച്ചത് 128 പേർക്ക് ഇരിങ്ങാലക്കുട : തൃശൂർ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ആൻ്റ് എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ നേതൃത്വത്തിൽ നടന്ന മെഗാ തൊഴിൽ മേളയിൽ ജോലി ലഭിച്ചത് 128 പേർക്ക്. സെൻ്റ് ജോസഫ്സ് കോളേജുമായി സഹകരിച്ച് നടത്തിയ മെഗാ തൊഴിൽ മേള തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി. എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. നഗരസഭ
ഇരിങ്ങാലക്കുട നഗരസഭയുടെ ഭരണപരാജയങ്ങൾക്കെതിരെ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ നിരാഹാരസമരം ഇരിങ്ങാലക്കുട :നഗരസഭയുടെ ഭരണപരാജയങ്ങൾക്കെതിരെ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിനു മുന്നിൽ ഏകദിന നിരാഹാര സമരം. രാവിലെ 10 മുതൽ വൈകീട്ട് ആറ് വരെ നീണ്ടു നിന്ന സമരം ജില്ലാ പ്രസിഡണ്ട് റാഫേൽ ടോണി ഉദ്ഘാടനം ചെയ്തു.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പദ്ധതി വിഹിതങ്ങൾ നഷ്ടപ്പെടുത്തുന്ന നഗരസഭാ ഭരണാധികാരികളുടെ ദുർഭരണം തുറന്നുകാട്ടാൻ മടിക്കുന്ന പ്രതിപക്ഷ എൽഡിഎഫ് – ബി
ഇരിങ്ങാലക്കുട നഗരസഭയുടെ ഭരണപരാജയങ്ങൾക്ക് എതിരെ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ നവംബർ 23 ന് നഗരസഭ ഓഫീസിൽ മുന്നിൽ എകദിന നിരാഹാരസമരം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ ഭരണ പരാജയങ്ങൾക്കും വികസന സ്തംഭനത്തിനുമെതിരെ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ നവംബർ 23 ന് ഏകദിന നിരാഹാര സമരം. നഗരസഭ ഓഫീസിന് മുന്നിൽ രാവിലെ 10 മുതൽ വൈകീട്ട് 5 വരെയാണ് സമരമെന്ന് ജില്ലാ പ്രസിഡണ്ട് റാഫേൽ ടോണി, മണ്ഡലം
ഇരുപതോളം അന്തർദേശീയ അവാർഡുകൾ നേടിയ കനേഡിയൻ ഡോക്യുമെൻ്ററി ” ടു കിൽ എ ടൈഗർ ” നാളെ ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ ഇരിങ്ങാലക്കുട : ഇരുപതോളം അന്തർദേശീയ അവാർഡുകളും 96-മത് അക്കാദമി അവാർഡിനായുള്ള നോമിനേഷനും നേടിയ ഹിന്ദി ഭാഷയിലുള്ള കനേഡിയൻ ഡോക്യുമെൻ്ററി ചിത്രം ” ടു കിൽ എ ടൈഗർ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 22 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. കൗമാരക്കാരിയായ മകൾ ബലാൽസംഗത്തിന് ഇരയായ
Designed and developed by WWM