റെഡിമെയ്ഡ് വസ്ത്രങ്ങളുടെ അപൂർവ ശേഖരവുമായി മാപ്രാണത്ത് ബർസാന റെഡിമെയ്ഡ്സ്..

റെഡിമെയ്ഡ് വസ്ത്രങ്ങളുടെ അപൂർവ ശേഖരവുമായി മാപ്രാണത്ത് ബർസാന റെഡിമെയ്ഡ്സ്..

ഇരിങ്ങാലക്കുട : സ്ത്രീകളുടെയും കുട്ടികളുടെയും റെഡിമെയ്ഡ് വസ്ത്രങ്ങളുടെ അപൂർവ ശേഖരവുമായി മാപ്രാണം കപ്പേളക്ക് അടുത്ത് കള്ളാപറമ്പിൽ ബിൽഡിംഗിൽ ബർസാന റെഡിമെയ്ഡ്സ് പ്രവർത്തനമാരംഭിച്ചു.രാവിലെ നടന്ന ചടങ്ങിൽ നടൻ ദേവൻ ഉദ്ഘാടനവും ആദ്യ വില്പനയും നിർവഹിച്ചു.നഗരസഭ കൗൺസിലർമാരായ ആർച്ച അനീഷ്, സിജു യോഹന്നാൻ, ഉടമ ബീന ബർസാന, വി ബാബു, ജാൻസി പോൾ, ജെയ്ന വർഗ്ഗീസ്, സുമേഷ് ഉണ്ണി, വിനോദ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Please follow and like us: