സ്വകാര്യ ബസ് സമരം പിൻവലിച്ചു;തീരുമാനം മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന്..

സ്വകാര്യ ബസ് സമരം പിൻവലിച്ചു;തീരുമാനം മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന്..

തൃശ്ശൂർ: നിരക്ക് വർധന ആവശ്യപ്പെട്ട് നാല് ദിവസങ്ങളായി നടത്തി വന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. മുഖ്യമന്ത്രിയുമായും ഗതാഗത വകുപ്പ് മന്ത്രിയുമായും ബസ് ഉടമകൾ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. നിരക്കുകൾ വർധിപ്പിക്കാമെന്ന് ചർച്ചയിൽ മുഖ്യമന്ത്രി ഉറപ്പ് നല്കിയതായി ബസ് ഉടമകൾ അറിയിച്ചു.

Please follow and like us: