94 മത് അക്കാദമി അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ട പ്രശസ്ത ഇറാനിയൻ സംവിധായകൻ അസ്ഗർ ഫർഹദിയുടെ ‘ എ ഹീറോ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 25ന് സ്ക്രീൻ ചെയ്യുന്നു.കടബാധ്യതയുടെ പേരിൽ ജയിലിലായ റഹീം, രണ്ട് ദിവസത്തേക്കായി പുറത്തിങ്ങിയപ്പോൾ സഹോദരീ ഭർത്താവുമായി ചേർന്ന് ബാധ്യതകൾ തീർക്കാൻ നടത്തുന്ന ശ്രമങ്ങളാണ് 127 മിനിറ്റ് ഉള്ള ചിത്രം പറയുന്നത്.2021 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ റഷ്യൻ ചിത്രമായ ” കംപാർട്മെൻ്റ് നമ്പർ 6 ” നോടൊപ്പം ” എ ഹീറോ” ഗ്രാൻ്റ് പ്രിക്സ് പുരസ്കാരം പങ്കിട്ടിരുന്നു. പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ, വൈകീട്ട് 6.30 ന്..

Please follow and like us: