ഇരിങ്ങാലക്കുട മണ്ഡലത്തിൽ 72 പേർക്ക് കൂടി കോവിഡ്..
On:
In: Uncategorized
Please follow and like us:
2021-10-27
സാനിറ്റേഷൻ തൊഴിലാളികളുടെ റാങ്ക് ലിസ്റ്റ് അംഗീകരിക്കുന്നത് സംബന്ധിച്ച അജണ്ട പ്രതിപക്ഷ എതിർപ്പിനെ തുടർന്ന് ഇരിങ്ങാലക്കുട നഗരസഭ യോഗം മാറ്റി വച്ചു; ട്രഞ്ചിംഗ് ഗ്രൗണ്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും പ്രതിപക്ഷം. ഇരിങ്ങാലക്കുട : നഗരസഭയിലെ സാനിറ്റേഷൻ വർക്കർമാരുടെ തസ്തികയിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിനായി കൂടികാഴ്ചയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് പ്രതിപക്ഷ അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് നഗരസഭ യോഗം മാറ്റിവച്ചു. പ്രതിപക്ഷത്തിൻ്റെ എതിർപ്പിനെ തുടർന്ന് നേരത്തെ മാറ്റി വച്ച ലിസ്റ്റിൽ
കുഡുംബി യുവജനസംഘത്തിൻ്റെ ഇരുപതാം സംസ്ഥാന സമ്മേളനം ഒക്ടോബർ 27 ന് ഇരിങ്ങാലക്കുടയിൽ ഇരിങ്ങാലക്കുട : കുഡുംബി യുവജന സംഘത്തിൻ്റെ ഇരുപതാം സംസ്ഥാന സമ്മേളനം ഒക്ടോബർ 27 ന് ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരക കലാനിലയം ഹാളിൽ നടക്കും. രാവിലെ 9.30 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ 222 ശാഖകളിൽ നിന്നായി ആയിരത്തോളം പേർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് കെവൈഎസ് സംസ്ഥാന പ്രസിഡന്റ്
കൽപറമ്പ് സ്വദേശിയായ യുവാവിനെ തട്ടി കൊണ്ട് പോയി മർദ്ദിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുട : വീട്ടിൽ നിന്നും തട്ടി കൊണ്ട് പോയി യുവാവിനെ മർദ്ദിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ . കൽപറമ്പ് പള്ളിപ്പുര വീട്ടിൽ ഉണ്ണികൃഷ്ണൻ മകൻ പ്രണവിനെ (32 വയസ്സ്) മർദ്ദിച്ച കേസിലെ ഒന്നാം പ്രതി വെളയനാട് ചന്ത്രാപ്പിന്നി വീട്ടിൽ അബു താഹിർ ( 31 വയസ്സ്) നെയാണ് കാട്ടൂർ സി ഐ ഇ
തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ അമിത വേഗതയും അപകടങ്ങളും; റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ സർവീസ് നടത്തുന്ന ബസ്സുകളുടെ എണ്ണം കുറയ്ക്കാമെന്ന നിർദ്ദേശത്തിൽ നടപടികൾ ഉണ്ടായില്ലെന്ന വിമർശനവുമായി ബസ്സുടമകൾ. ഇരിങ്ങാലക്കുട : തൃശ്ശൂർ – കൊടുങ്ങല്ലുർ റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ അമിത വേഗതയ്ക്കും അപകടങ്ങൾക്കും പരിഹാരമായി റൂട്ടിലെ റോഡ് നിർമ്മാണ പ്രവ്യത്തികൾ പൂർത്തിയാകുന്നത് വരെ സർവീസ് നടത്തുന്ന ബസ്സുകളുടെ എണ്ണം കുറയ്ക്കാമെന്ന നിർദ്ദേശം മുന്നോട്ട്
Designed and developed by WWM