ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 80 പേർക്ക്; നഗരസഭയിൽ മാത്രം 40 പേർ പട്ടികയിൽ.

ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 80 പേർക്ക്; നഗരസഭയിൽ മാത്രം 40 പേർ പട്ടികയിൽ.

തൃശൂർ:ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 80 പേർക്ക് . നഗരസഭയിൽ മാത്രം 40 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ആളൂരിൽ 15 ഉം വേളൂക്കര, കാറളം പഞ്ചായത്തുകളിൽ 10 പേർക്ക് വീതവും മുരിയാട് 4 ഉം പൂമംഗലത്ത് ഒരാൾക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കാട്ടൂർ, പടിയൂർ പഞ്ചായത്തുകളിൽ ഇന്ന് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

Please follow and like us: