ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 165 പേർക്ക്; നഗരസഭ പരിധിയിൽ 65 പേർ പട്ടികയിൽ.
തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 165 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിൽ ഇന്ന് 65 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കാട്ടൂരിൽ 7 ഉം ആളൂരിൽ 17 ഉം മുരിയാട് 11 ഉം വേളൂക്കരയിൽ 48 ഉം കാറളത്തും പൂമംഗലത്തും 3 പേർ വീതവും പടിയൂരിൽ 11 പേരുമാണ് പട്ടികയിലുള്ളത്.