കോവിഡ് 19; ഇരിങ്ങാലക്കുട നഗരസഭയിലെ അഞ്ച് വാർഡുകളിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം; ആളൂർ, കാറളം, കാട്ടൂർ, മുരിയാട്, പൂമംഗലം പഞ്ചായത്തുകളിലും നിയന്ത്രണങ്ങൾ.

കോവിഡ് 19; ഇരിങ്ങാലക്കുട നഗരസഭയിലെ അഞ്ച് വാർഡുകളിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം; ആളൂർ, കാറളം, കാട്ടൂർ, മുരിയാട്, പൂമംഗലം പഞ്ചായത്തുകളിലും നിയന്ത്രണങ്ങൾ.

തൃശൂർ: കോവിഡ് വ്യാപനത്തിൻ്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ എർപ്പെടുത്തി ജില്ലാ ഭരണകൂടം.നഗരസഭയിലെ വാർഡ് 1 (മൂർക്കനാട് ), 6 ( മാപ്രാണം ഹോളി ക്രോസ്സ്), 12 ( ബോയ്സ് സ്കൂൾ), 16 ( ആശുപത്രി ), 27 ( ചേലൂർക്കാവ്) എന്നീ അഞ്ച് വാർഡുകൾ അതിതീവ്ര ലോക്ഡൗൺ നിയന്ത്രണപ്രദേശങ്ങളായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. ആളൂർ പഞ്ചായത്തിൽ 8,16, 17 കാറളത്ത് വാർഡ് 13, കാട്ടൂരിൽ 1,3, 11, 13 വാർഡുകൾ, മുരിയാട് പഞ്ചായത്തിൽ 1,6, 15 വാർഡുകൾ, പൂമംഗലത്ത് 7,13 വാർഡുകളും ലോക്ഡൗൺ നിയന്ത്രണ പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്.

Please follow and like us: