വനിത സംവരണബിൽ പാസ്സാക്കുക, ലിംഗസമത്വവും, ലിംഗനീതിയും ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ കൂട്ടായ്മയുമായി സിപിഐ .ബസ് സ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടി സിപിഐ സംസ്ഥാന കൌൺസിൽ അംഗം കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട: വനിത സംവരണബിൽ പാസ്സാക്കുക, ലിംഗസമത്വവും, ലിംഗനീതിയും ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ കൂട്ടായ്മയുമായി സിപിഐ .ബസ് സ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടി സിപിഐ സംസ്ഥാന കൌൺസിൽ അംഗം കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കേരളമഹിളാസംഗം മണ്ഡലം പ്രസിഡന്റ് ശോഭന മനോജ് അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി പി മണി, ജില്ലാകൗൺസിൽ അംഗം എം ബി . ലത്തീഫ്. എന്നിവർ പ്രസംഗിച്ചു. അനിതരാധാകൃഷ്ണൻ, ഷംലഅസ്സീസ് , കെ. കെ ശിവൻ, കെ എസ് . പ്രസാദ്, വി ആർ . രമേശ്, എ ജെ . ബേബി പി ആർ . സുന്ദരൻ, പി . ആർ . രാജൻ, സരിത. വി കെ, വർദ്ധനൻ പുളിക്കൽ, ലതസഹദേവൻ,
പ്രിയസുനിൽ, അൽഫോൻസാതോമസ് എന്നിവർ നേതൃത്വം നൽകി.