ഇരിങ്ങാലക്കുട മണ്ഡലത്തിൽ 165 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 46 ഉം കാട്ടൂരിൽ 49 ഉം പേർ പട്ടികയിൽ.
തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 165 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ ഇന്ന് 46 പേർക്കാണ് സ്ഥിരീകരിച്ചത്. നിലവിൽ നഗരസഭയിൽ 583 പേരാണ് ചികിൽസയിലുള്ളത്. കാട്ടൂരിൽ 49 ഉം കാറളത്ത് 8 ഉം മുരിയാട് 9 ഉം ആളൂരിൽ 19 ഉം പടിയൂരിൽ 5 ഉം പൂമംഗലത്ത് 10 ഉം വേളൂക്കരയിൽ 19 ഉം പേർക്കാണ് ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.