തൃശൂർ: എസ്ബിഐ കാറളം ബ്രാഞ്ചിൽ പണയത്തിലിരിക്കുന്ന സ്വർണ്ണ പണയ ഉരുപ്പടികൾ വീണ്ടും പണയം വച്ച് രണ്ടേമുക്കാൽ കോടി രൂപയുടെ തിരിമറി നടത്തിയ കേസിൽ ഇരിങ്ങാലക്കുട സ്വദേശിയായ ബാങ്ക് ഉദ്യോഗസ്ഥന് എതിരെ കേസ്സെടുത്തു. 2018 ഒക്ടോബർ 3 മുതൽ 2020 നവംബർ 16 വരെ ബാങ്കിൽ ചീഫ് അസോസിയേറ്റായി പ്രവർത്തിച്ചിരുന്ന കാരുകുളങ്ങര അവറാൻ വീട്ടിൽ സുനിൽ ജോസ് അവറാന് എതിരെയാണ് കാട്ടൂർ പോലീസ് കേസ്സെടുത്ത് അന്വേഷണം..
എസ്ബിഐ കാറളം ബ്രാഞ്ചിൽ സ്വർണ്ണപ്പണയ ഉരുപ്പടികൾ വീണ്ടും പണയം വച്ച് കോടികളുടെ വന്‍ തിരിമറി; ഇരിങ്ങാലക്കുട സ്വദേശിയായ ഉദ്യോഗസ്ഥന് എതിരെ കേസ്സെടുത്തു..
On:
Please follow and like us:
2021-08-22
420 Comments
Comments are closed, but trackbacks and pingbacks are open.